Tag: rahman

അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരുമായിരുന്നു.. അന്നത്തെ ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിണി

എണ്‍പതുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും, രോഹിണിയും. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് അക്കാലത്തെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു ചാനലിന്...

തള്ളിപ്പറഞ്ഞാല്‍ അതെന്റെ കുഞ്ഞനുജന്‍ ആണെങ്കില്‍ കൂടി നോകും; പൃഥ്വിരാജിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ റഹ്മാന്‍

സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ റഹ്മാന്‍ രംഗത്ത്. താന്‍ നായകനായി അഭിനയിച്ച 'രണം' വിജയമായില്ലെന്നു ഒരു പരിപാടിയില്‍ താരം പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. അഞ്ജലി...

ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു, രണം ട്രെയിലര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'രണത്തിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. റഹ്മാന്റെ വില്ലന്‍ ഗെറ്റപ്പും പൃഥ്വിയുടെ ആക്ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. പശ്ചാത്തലസംഗീതവും മികച്ചുനില്‍ക്കുന്നു. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ്...

ഹോളിവുഡിനെ വെല്ലുന്ന പ്രകടനവുമായി പൃഥ്വിരാജിന്റെ ‘രണ’ത്തിന്റെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷക പ്രതീക്ഷകള്‍ക്കപ്പുറം പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രംരണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിയോടൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ തല്‍വാറാണ് നായിക. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് 'രണ'ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ്...
Advertismentspot_img

Most Popular