Tag: quantico

ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ചു; പ്രിയങ്ക ചോപ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ആധാരം. ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. എഫ്.ബി.ഐ...

ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്ര!!! ക്വാണ്ടിക്കോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ കാണാം(വീഡിയോ)

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പരയാണ് അമേരിക്കന്‍ ചാനലായ എബിസിയുടെ ക്വാണ്ടികോ. ക്വാണ്ടികോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 26 മുതല്‍ പരമ്പര സംപ്രേക്ഷണം ചെയ്യും. സൂപ്പര്‍ഹോട്ട് ലുക്കിലാണ് പ്രിയങ്ക ട്രെയിലര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റേറ്റിംഗ് ഇല്ലാത്തതിനാല്‍ ക്വാണ്ടികോ...
Advertismentspot_img

Most Popular