Tag: python

പിടികൂടിയ പെരുമ്പാമ്പിനെ ഉപയോഗിച്ച് ‘ഫോട്ടോഷൂട്ട്’ നടത്തിയ വനപാലകന് ഒടുവിൽ എട്ടിന്റെ പണി കിട്ടി

പെരുമ്പാമ്പിനെ പിടികൂടി മറ്റുള്ളവരുടെ മുമ്പില്‍ ആളാകാന്‍ അതിനോടൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്ത വനപാലകന് എട്ടിന്റെ പണികിട്ടി. ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പടികൂടാന്‍ ഗ്രാമവാസികളാണ് ഫോറസ്റ്റ് റേഞ്ചറെയും രണ്ട് കൂട്ടാളികളെയും വിളിച്ചുവരുത്തിയത്. പിടികൂടിയ പാമ്പുകളെ പിടിച്ചയുടന്‍...

കാണാതായ വനിതയെ കണ്ടെത്തിയത് 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്ന്!!!

കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ പോയ വാ ടിബയെ കാണാതായത്. ഇതോടെ ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേര്‍...
Advertismentspot_img

Most Popular