ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത നടി അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്.
ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് അനുശ്രീ ഇപ്പോളും ഖേദിക്കുന്നത്....
മലയാള സിനിമയില്‍ കൊറിയന്‍- ചൈനീസ് ഹോളിവുഡ് ചിത്രങ്ങള്‍ കോപ്പി അടിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. 150 കോടിയോളം നേടിയ മലയാള സിനിമ പുലിമുരുകനില്‍ ചൈനീസ് സീരീസിലെ രംഗം ഏതാണ്ട് ഒരേപോലെ പകര്‍ത്തി വച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിവാദം. വല്ലാതെ സാമ്യത ഉള്ളത് കൊണ്ട് തന്നെ ഈ...
പീറ്റര്‍ ഹെയ്ന്‍ എന്ന അന്താരാഷ്ട്ര ആക്ഷന്‍ കൊറിയോഗ്രാഫറെ കുറിച്ച് മലയാളികളില്‍ അധികം പേര്‍ക്കും കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ പുറത്ത് വന്നതോടെ മലയാളികള്‍ക്കിടയിലും പീറ്റര്‍ ഹെയ്ന്‍ സുപരിചിതനായി മാറി. കഴിഞ്ഞ ദിവസം നടന്ന ആദിയുടെ നൂറാ-ം ദിന വിജയാഘോഷ ചടങ്ങില്‍...
പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെയാണെന്ന് സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച രാമലീലയുടെ 111 ദിനങ്ങളുടെ വിജയാഘോഷ ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് ടോമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയ്ക്ക് വേണ്ടി സാമ്പത്തികമായി ഏറെ സഹായിച്ചു. സിനിമ...
കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേല്‍ക്കോയ്മയും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ടെഡ് എക്സ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് റിമക്കെതിരെ...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...