Tag: protocol

കോവിഡ് ചികിത്സാ രീതിയില്‍ വീണ്ടും മാറ്റം; ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ പരിശോധന മതി

സംസ്ഥാനത്ത് കോവി‍ഡ് ചികിത്സാ രീതിയിൽ മാറ്റം. കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ പരിശോധന മതിയാകും. ആർടിപിസിആർ പരിശോധന ഒഴിവാക്കി. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ് പ്രോട്ടോക്കോളിലും മാറ്റം വരുത്തുന്നത്. ഇത് രണ്ടാം തവണയാണ്...

നിപ്പ വൈറസ് ചികിത്സയ്ക്ക് ഇന്നുമുതല്‍ പുതിയ പ്രോട്ടോക്കോള്‍; ചികിത്സ ഏകീകൃതമാകും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസിനുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. 11 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ...
Advertismentspot_img

Most Popular