Tag: program
ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ കണ്ണൂരില്‍ എത്തുന്നു…!!! പരിപാടി അടുത്ത മാസം
കണ്ണൂര്‍: കൊച്ചിയില്‍ വന്ന് തരംഗം സൃഷ്ടിച്ച ഹോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. ഇത്തവണ ഉദ്ഘാടനത്തിനല്ല താരമെത്തുന്നത്, അടിപൊളി നൃത്തം അവതരിപ്പിക്കാനാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന...
‘ആദ്യ ഐറ്റം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു.. ഓ വളരെ ബോറാണ്…’ അവര്‍ക്ക് വേണ്ടി ഷാപ്പില്‍ ബോട്ട് നിര്‍ത്തിയപ്പോള്‍ സങ്കടം സഹിക്കാനാകാതെ ഞാന്‍ തോട്ടംവഴി ഒടി രക്ഷപ്പെട്ടു: പിഷാരടി
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് മനസിലാക്കി തന്നിരിക്കുകയാണ് ഇപ്പോള്‍ പിഷാരടി. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങളുടേയും അപമാനങ്ങളുടേയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
പിഷാരടിയുടെ വാക്കുകള്‍:
ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്....
മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ തിരിച്ചുവരുന്നു
മലയാള സിനിമയില്‍ തന്റേതായ അഭിനയ മികവുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സംവൃത സുനില്‍. സംവിധായകന്‍ ലാല്‍ ജോസാണ് സംവൃതയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ദിലീപ് നായകനായി എത്തിയ രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സംവൃത സൂപ്പര്‍താരങ്ങളുടെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ചു....
അമ്മ മഴവില്‍ ഷോയില്‍ മഞ്ജു വാര്യല്‍ പങ്കെടുക്കില്ല; കാരണം…
താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ നടി മഞ്ജു വാര്യര്‍ എത്തിയേക്കില്ല. മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മഞ്ജു. മെല്‍ബണിലെ Twelve Apostles എന്ന സ്ഥലത്ത്...
നടിമാര്‍ക്കൊപ്പം ആടിപ്പാടി മോഹന്‍ലാല്‍; സില്‍വര്‍ ജൂബിലി ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങി താരങ്ങള്‍ (വീഡിയോ)
കൊച്ചി: താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ പ്രാക്ടീസ് കൊച്ചിയില്‍ തുടരുന്നു. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്.
മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി...
ഇവിടെ സീമയുണ്ടെന്ന കാര്യം എന്നോട് പഞ്ഞില്ല, നിങ്ങളെന്നെ ചതിച്ചു!!! ഭയമാണെന്ന് നെടുമുടി
മലയാളത്തിലെ പ്രതിഭാശാലികളായ അഭിനേതാക്കളാണ് നെടുമുടി വേണുവും സീമയും. എന്തും തന്മയത്തോടെ പറയുന്ന സ്വഭാവക്കാരാനാണ് നെടുമുടി വേണുവെങ്കില്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന കക്ഷിയാണ് സീമ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ തനിക്ക് സീമയെ ഭയമാണെന്ന് നെടുമുടി വേണു പറഞ്ഞു.
ഈ ഷോയില്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷേ...
തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി റേഡിയോ ജോക്കി!!! ശ്രോതാക്കളുമായി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
അമേരിക്ക: റേഡിയോ ജോക്കി തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി!! അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് പരിപാടിക്കിടെ സിസേയറിനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഒടുവില്‍ ശ്രോതാക്കള്‍ തന്നെയാണ് പ്രോക്ടറിന്റെ കുഞ്ഞിന്റെ പേര് മത്സരത്തിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തു....
മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ...