Tag: priyanandanan

പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ള ഒഴിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍

തൃശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ...

സംവിധായകന്‍ പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ചു, മര്‍ദ്ദിച്ചു; പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന്‌ പ്രിയനന്ദനന്‍ ആരോപിച്ചു

തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. വീടിനടുത്തുവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാള്‍ പിന്നില്‍ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. ഇതൊരു...
Advertismentspot_img

Most Popular