Tag: privithiraj

ലൂസിഫറിനെ കുറിച്ച് ഫാസില്‍; പൃഥ്വിരാജ് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറയാനായില്ല…. !

കൊച്ചി:മോഹന്‍ലാലിനോടൊപ്പം 34 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കാന്‍ എത്തി സംവിധായകന്‍ ഫാസില്‍. ക്യാമറക്ക് പിന്നില്‍ ഫാസില്‍ അത്ഭുതങ്ങള്‍ തീര്‍ത്തെങ്കിലും മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഫാസില്‍ ലൂസിഫറില്‍ അതിന് തയ്യാറായി. നോക്കെത്താ ദുരത്ത് കണ്ണും നട്ട് എന്ന സ്വന്തം സിനിമയില്‍ അഭിനയിച്ച ഫാസില്‍ വീണ്ടും ക്യാമറക്ക് മുമ്പിലെത്തിയതിനെ...

‘എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്’, മൈ സ്റ്റോറി വിഷയത്തില്‍ പൃഥ്വിരാജ്

കൊച്ചി:പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിച്ച്, അടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കൂടെയും മൈ സ്റ്റോറിയും. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ സംവിധായികയോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. കൂടെയുടെ റിലീസ് നേരത്തേ തീരുമാനിച്ചതാണെന്നും പൃഥ്വി വ്യക്തമാക്കി. 'ഇക്കാര്യത്തില്‍...

ലിപ് ലോക്കുമായി പാര്‍വതി, മൈ സ്റ്റോറിയുടെ രണ്ടാമത്തെ സോങ് എത്തി

കൊച്ചി:പ്രഥിരാജിനെ നായകനാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ രണ്ടാമത്തെ കിടിലന്‍ സോങ് എത്തി. ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്.പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. 'ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ' എന്ന...

ബ്രഹ്മാണ്ഡ ചിത്രം കാളിയാനായി പൃഥ്വിരാജ് എത്തുന്നു, ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്

കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രം 'കാളിയന്‍' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്. 2015 നവംബര്‍ 24ന് ഞാന്‍ എന്റെ ഒരു സ്വപ്നം നിങ്ങളുമായി പങ്കു വെച്ചിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത്.മമ്മൂട്ടിയുടെ മാമാങ്കത്തിനും നിവിനും മോഹന്‍ലാലും വേഷമിടുന്ന കായംകുളം കൊച്ചുണ്ണിയ്ക്കുമൊപ്പം...
Advertismentspot_img

Most Popular