Tag: #prithiviraj

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ...

‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ പൃഥ്വിരാജ്

ആടുജീവിതം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജ് തന്റെ മുറിയില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം...

കേരളത്തിലെ ജനങ്ങള്‍ക്കായി സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി സഹായം അഭ്യര്‍ഥിച്ച് പൃഥ്വിരാജ്. സൈമ പുരസ്‌കാര വേദിയിലാണ് കേരളത്തിനായ സഹായം അഭ്യര്‍ഥിച്ചത്. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിനാണ് സൈമയില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കവേയാണ് പൃഥ്വി കേരളത്തിന് വേണ്ടി...

കാസ്റ്റിങ് കോളുമായി പൃഥിരാജ്…

തിരുവനന്തപുരം: വ്യത്യസ്തമായൊരു കാസ്റ്റിങ് കോളുമായി പൃഥ്വിരാജ്. ഡ്രൈവിംങ് ലൈസന്‍സ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കുള്ള കാസ്റ്റിങ് കോളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക് പേജിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിന്റെയും സുരാജിന്റെ ചിത്രങ്ങള്‍ വെച്ച് നോട്ടീസ് രൂപത്തിലാണ് ഇത് തയ്യാറാക്കിയിരക്കുന്നത്. 30നും 50നും...

അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത് പരാതിയുമായി പൃഥിരാജ്.. കേസ് കൊടുക്കണമെന്ന് ആരാധകര്‍

പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വളര്‍ത്തു നായ ലോയിഡിനെ പറ്റിയുള്ള ഒരു പരാതി പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം സഹിതം പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ലോയിഡിന്റെ ചിത്രം എടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ...

ലൂസിഫര്‍ ലൊക്കേഷനില്‍ എന്തുകൊണ്ട് ജനക്കൂട്ടം ..പൃഥിരാജ് സംസാരിക്കുന്നു

പുതിയ ചിത്രമായ രണത്തിന്റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്. പൊലീസ് വണ്ടിയിലിരുന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഏറെ നാളുകള്‍ക്കു ശേഷമാണ് താരം ലൈവിലെത്തിയത്. ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്'', പൃഥ്വിരാജ് പറഞ്ഞുതുടങ്ങി. രണത്തിന്റെ വിശേഷങ്ങള്‍...

ലംബോര്‍ഗിനി വാങ്ങിയ കാര്യം പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് ട്രോള്‍ വന്നതെന്ന് പറഞ്ഞ പൃഥിരാജിന് അമ്മ കൊടുത്ത മറുപടി

അടുത്തിടെ പൃഥ്വിരാജ് മൂന്ന് കോടിയോളം രൂപ വരുന്ന ലംബോര്‍ഗിനി വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കാറിനെക്കുറിച്ചുള്ള മല്ലിക സുകുമാരന്റെ പ്രതികരണമാണ്. ഒരു ആഭിമുഖത്തില്‍ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് മല്ലികാ സുകുമാരന്‍ പറഞ്ഞ മറുപടി ട്രോളര്‍മാര്‍ ആഘോഷിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് കാര്‍...

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി; മല്ലികാ സുകുമാരനെ ട്രോളുന്നവര്‍ക്ക് ഷോണ്‍ ജോര്‍ജ്ജിന്റെ മറുപടി

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോ ആണ്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റേത്. റോഡ് മോശമായതിനാല്‍ തന്റെ മകന്റെ ലംബോര്‍ഗിനി കാര്‍ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പരാതിയായിരുന്നു വിഡിയോയില്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്...
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...