Tag: price

ഇന്ധനവില വര്‍ധനയില്‍ ഉടന്‍ നടപടി; സംസ്ഥാനം അധിക നികുതി വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നടപടി ആരംഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും...

ജിഎസ്ടി നടപ്പിലാക്കിയിട്ട് ജനങ്ങള്‍ക്ക് എന്തുനേട്ടം…? വാഗ്ദാനങ്ങളെല്ലാം പാഴായി; കോഴിയിറച്ചി വില 200 രൂപയിലേക്ക്…! ഹോട്ടല്‍ വിലയും കുറഞ്ഞില്ല…

തിരുവനന്തപുരം: ഒരുപാട് വാഗ്ദാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയത്. അത്യാവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ജിഎസ്ടി നടപ്പിലാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇതിലൊന്നും ഉണ്ടായില്ല. മാത്രല്ല, ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായിരുന്നു ജിഎസ്ടിയിലെ നിയമങ്ങള്‍. ഹോട്ടല്‍ വിലയും, കോഴിയിറച്ചിയുടെ വിലയും വന്‍ തോതില്‍...

ഐശ്വര്യ റായിയും ശില്‍പ ഷെട്ടിയും ഒന്നും ഒന്നുമല്ല…! വിവാഹത്തിന് സോനം കപൂര്‍ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ബോളിവുഡ് ആഘോഷിച്ച വിവാഹമായിരിന്നു നടി സോനം കപൂറിന്റേത്. തങ്ങളുടെ പ്രൗഢി പുറം ലോകത്തെ അറിയിക്കാന്‍ ലഭിച്ച ഒരവസരമായും ബോളിവുഡ് താരങ്ങള്‍ സോനത്തിന്റെ വിവാഹത്തെ വരവേറ്റത്. വിലപിടിപ്പുള്ള പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരിന്നു. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി,...

ഇനി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കുപ്പിവെള്ളം; നടപടി ആരംഭിച്ചു, വില ഇത്രയാകും…

തിരുവനന്തപുരം: കുപ്പിവെള്ളത്തെ വില കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനമിറക്കും. അവശ്യസാധന വിലനിയന്ത്രണ നിയമത്തിനുകീഴിലാക്കാനാണ് തീരുമാനം. വില ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാന്‍ വേണ്ടിയാണിത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിളിച്ചുചേര്‍ത്ത കുപ്പിവെള്ള നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കേണ്ടിവരും. നിയമം...

കുപ്പിവെള്ളം ആവശ്യസാധനങ്ങളുടെ പട്ടികയില്‍; വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തി സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിശ്ചയിച്ചു. വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കുപ്പിവെള്ള ഉല്‍പാദകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം...

അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് അവസാനിപ്പിക്കണം; എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടിക്കടിയുടെ ഇന്ധന വില വര്‍ധന അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ധന വിലവര്‍ധന ബിജെപിയെയും...

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; വില ഇനിയും വര്‍ധിക്കുമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഡീസലിന് വില ലിറ്ററിന് 70 രൂപ കടന്നു. ഇന്നത്തെ വില 70.08 രൂപയാണ്. 19 പൈസയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഇന്ധനവില രണ്ടു രൂപയാണു കൂടിയത്. ഏപ്രിലോടെ സി.എന്‍.ജി, എല്‍.പി.ജി. വിലയും...

കുപ്പിവെള്ളത്തിന് വില കുറയും.. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 12 രൂപയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്പനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് ഏപ്രില്‍ 2ന് നിലവില്‍ വരും. നിരക്ക് കുറയ്ക്കാന്‍ ചേര്‍ന്ന കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക് ചേര്‍ഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ്...
Advertismentspot_img

Most Popular