Tag: price
മദ്യത്തിന് വില വര്‍ധിക്കും!!! 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനവും അതിന് മുകളിലുള്ള മദ്യത്തിന് 210 ശതമാനവും നികുതി ഏര്‍പ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്‌ക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചാതായി ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമാണെന്നും അറിയിച്ചു. ഒപ്പം വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
400 രൂപവരെയുള്ള...
ഈ പോക്ക് എങ്ങോട്, മുംബൈയില്‍ പെട്രോള്‍ വില 80 രൂപ
മുംബൈ: രാജ്യത്ത് പെട്രോള്‍ വില മാനംമുട്ടുന്നു. 2014നു ശേഷം ആദ്യമായി മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10രൂപയുമായി. രാജ്യാന്തരവിപണിയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചുവരികയാണ്. രാജ്യാന്തരവിപണിയില്‍ ബാരലിന് 68 ഡോളറാണ് പെട്രോളിയം വില.ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. അധികം വൈകാതെ...
രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത
ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി...