Tag: press meet

കോവിഡ് എണ്ണം കുതിക്കുന്നു; മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തുന്നു…

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡിനെ കുറിച്ച് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍...

ചികിത്സയ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ കിംസ് ആശുപത്രിക്ക് എതിരേ ഗുരുതര ആരോപവുമായി ബന്ധുക്കൾ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ ഉള്ള ലേസർ ചികിത്സ യ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി ക്ക് എതിരേ ഗുരുതരമായ ആരോപവുമായി ബന്ധുക്കൾ. യുഎസിലെ അപ്പോളോ ഗ്രൂപ്പിന്റെ കപ്പലിലെ ജീവനക്കാരനായ കല്ലറ സ്വദേശി സമീർ അബ്ദുൾ വാഹിദ് ( 41)...

‘വാര്‍ത്താസമ്മേളനം തികച്ചും നിരാശാജനകം’ മോഹന്‍ലാലിനെതിരെ തുറന്നടിച്ച് ഡബ്ല്യൂ.സി.സി

'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ തുറന്നടിച്ച് ഡബ്ല്യുസിസി. മോഹന്‍ലാലിന്റെ വാദങ്ങള്‍ സാങ്കേതികത്തില്‍ കടിച്ചു തൂങ്ങി ആയിരുന്നുവെന്നും അത് തീര്‍ത്തും നിരാശാ ജനകമായിരുന്നുവെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറ്റാരോപിതനായ നടനെ തിരിച്ച് എടുക്കുന്ന വിഷയത്തില്‍ സംഘടന എവിടെ നില്‍ക്കുന്നു എന്ന വ്യക്തമായ...

വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് അമിത് ഷാ; വീഡിയോ കാണാം

ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ് അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതെ പോവുകയായിരുന്നു. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത...
Advertismentspot_img

Most Popular