Tag: presit

അമ്മയുടെ വഴിവിട്ട ജീവിതം കണ്ടാണ് താനിങ്ങനെ ആയതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു, കുമ്പസാര പീഡനത്തില്‍ ഒളിവിലുള്ള വൈദികന്റെ വീഡിയോ

കോഴിക്കോട്:ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്. യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു...

വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ് :നടന്നത് ആത്മീയ ലൈംഗിക ചൂഷണം, വൈദികര്‍ പദവികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ദേശീയ വനിത കമ്മീഷന്‍

കോട്ടയം:ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചതിന് പിന്നില്‍ ആത്മീയ ലൈംഗിക ചൂഷണമെന്ന് ദേശീയ വനിത കമ്മീഷന്‍. ആധ്യാത്മിക കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങളായി മാറുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു....

ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം: യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി,വെദികരുടെ അറസ്റ്റ് തടഞ്ഞില്ല

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.വൈദികര്‍ക്ക് എതിരെ യുവതിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടോയെന്ന് പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വൈദികന്റെ മുന്‍കൂര്‍...
Advertismentspot_img

Most Popular