Tag: prayaga martin

ഞാന്‍ പറഞ്ഞാല്‍ ഒട്ടും ശരിയാവില്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തെകുറിച്ചും ദിലീപിനെകുറിച്ചും പ്രയാഗമാര്‍ട്ടിന്‍

നടന്‍ ദിലീപിനെകുറിച്ചും രാമലീലയില്‍ നായിക ആയതിനെകുറിച്ചും മനസു തുറന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ജ്യേഷ്ഠന്റെയും ഗുരുവിന്റെയും സ്ഥാനമാണ് ദിലീപേട്ടന്. ഒരു അഭിമുഖത്തിനിടയിലാണ് പ്രയാഗ ദിലീപിനെക്കുറിച്ചും ഇരുവരും ഒന്നിച്ചഭിനയിച്ച അരുണ്‍ഗോപി ചിത്രം രാമലീലയെക്കുറിച്ചും മനസ്സ് തുറന്നത്. പ്രയാഗയുടെ വാക്കുകള്‍ ഇങ്ങനെ.....രാമലീലയില്‍ വളരെ...

തനിക്ക് നല്ലൊരു കാമുകിയാവാന്‍ കഴിയില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി:സിനിമ അഭിനേതാവായതിനാല്‍ തനിക്ക് നല്ലൊരു കാമുകിയാവാന്‍ കഴിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ഒരുപാട് വിലക്കുകളുണ്ടെന്നാണ് കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. അച്ഛനേയും അമ്മയേയും പോലെ താന്‍ ഉദാരമായി ചിന്തിക്കുന്ന വ്യക്തിയല്ലെന്നും അവരേക്കാള്‍ യാഥാസ്ഥിതികമായാണ് ചിലപ്പോള്‍ താന്‍ ചിന്തിക്കുന്നതെന്നും പ്രയാഗ...

ഇനി ജീപ്പ് കോംപസില്‍ പ്രയാഗ മാര്‍ട്ടിന്റ യാത്ര

കൊച്ചി:അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍. അത്യാഡബര വാഹനങ്ങള്‍ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോര്‍സ് യൂട്ടിലിറ്റി കാറിലേക്കാണ് പ്രയാഗ തിരിഞ്ഞത്.14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള...

ഇതെന്തൊര് എക്‌സ്പ്രഷന്‍… വേഷം അതിലും തല്ലിപ്പൊളി, ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; പ്രയാഗ മാര്‍ട്ടിനെ ട്രോളി കൊലവിളിച്ച് ട്രോളര്‍മാര്‍

ചുരിങ്ങിയ കാലംകൊണ്ട് മികച്ച അഭിനയം കാഴ്ചവെച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയായിരിന്നു മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും മികച്ച...

പ്രയാഗ മാര്‍ട്ടിന് നായകനായി ബിബിന്‍ ജോര്‍ജ്, ‘ഒരു പഴയ ബോംബ് കഥ’യുമായി ഷാഫി എത്തുന്നു

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...