Tag: prathibha mla

‘സഖാവ് എന്ന് വിളിക്കാന്‍ അറയ്ക്കുന്നു’ – പ്രതിഭ എംഎല്‍എ

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയുടെ വികസനത്തിനു പരിഗണന കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ഇട്ടതിന്റെ പേരില്‍ കായംകുളം എം.എല്‍.എ: യു. പ്രതിഭയ്ക്കു നേരേ സൈബര്‍ ആക്രമണം. സൈബര്‍ ഗുണ്ടായിസമാണു നടക്കുന്നതെന്നും തന്റെ കുടുംബജീവിതം വരെ കമന്റില്‍ പരാമര്‍ശിച്ചവരെ 'സഖാവ്' എന്നു...

കാവ്യയെ സുഖമായി പ്രസവിക്കന്‍ വിടുക!!! ഇതൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്: എം.എല്‍.എ പ്രതിഭ

നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിഭ എംഎല്‍എ. മുമ്പ് കാവ്യയെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തേക്കാം എന്നുവാര്‍ത്ത നല്‍കിയവരാണ് ഇപ്പോള്‍ ഗര്‍ഭകാല വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും കാവ്യയെ...

കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കരയാന്‍ പാടില്ലേ? രാമയണം വായിക്കുന്നത് എന്റെ ഇഷ്ടം; പ്രതിഭ എം.എല്‍.എ

ആലപ്പുഴ: പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് കരയരുതെന്നുണ്ടോയെന്ന് എംഎല്‍എ ചോദിച്ചു. 'നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍. കരയുന്നതും രാമായണം വായിക്കുന്നതും എല്ലാം എന്റെ ഇഷ്ടമാണ്. ബൈബിള്‍ വായിക്കാറുണ്ട്. അറബി അറിയാത്തതു കൊണ്ട്, ഖുറാനെക്കുറിച്ച്...

കസവുമുണ്ടുടുത്ത് ഈറന്‍മുടി അഴിച്ചിട്ട് രാമായണം വായിച്ച് സി.പി.എം വനിതാ എം.എല്‍.എ; വീഡിയോ വൈറല്‍

ആലപ്പുഴ: കര്‍ക്കിടകം പിറന്നതോടെ ക്ഷേത്രങ്ങളും വീടുകളുമെല്ലാം രാമായണ പാരായണത്തിന്റെ ഭക്തിസാന്ദ്രമായ ഈണം കേട്ടാണ് ഉണരുന്നത്. സമീപകാലത്ത് വിശ്വാസി സമൂഹത്തില്‍ നിന്നു ലഭിക്കുന്ന വന്‍ പിന്തുണകൂടി കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും രാമായണ മാസാചരണത്തിനു ആഹ്വാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടികള്‍ക്കുള്ളില്‍ രണ്ടഭിപ്രായം ശക്തമായതോടെ സിപിഎമ്മും കോണ്‍ഗ്രസും...

ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്, ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി പ്രതിഭ എംഎല്‍എ

വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ . തന്റെ വെബ്സൈറ്റില്‍ എഴുതിയിട്ട കുറിപ്പിലാണ് എംഎല്‍എയുടെ പ്രതികരണം. പ്രതിഭ എംഎല്‍എ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...