Tag: pranav mohanlal
ഇതൊരു അധോലോക കഥയല്ല!!! ‘ഇരുപത്തിയൊന്നാം നൂറ്റണ്ടു’മായി പ്രവണ് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ആദി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിന്നു. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു...
പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി, പ്രണവും മോഹന്‍ലാലും ഒന്നിക്കുന്നു
കൊച്ചി:പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. അണിയറക്കാര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.
ആദി സിനിമയിലൂടെ നായകനായി എത്തിയ മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ പ്രണവിന് ആരാധകര്‍ ഏറെയാണ്....
ലാലേട്ടന്റെയും പ്രണവിന്റേയും ചിത്രം ഒരേ ദിവസം റിലീസ് വന്നാല്‍ ആദ്യം ആരുടെ പടം കാണും?,അവതാരകന്റെ ചോദ്യത്തിന് സുചിത്രയുടെ മറുപടി (വീഡിയോ)
കൊച്ചി:പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ അരങ്ങേറ്റ ചിത്രമായ ആദിയുടെ 100 ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍, പ്രണവ് മോഹന്‍ലാല്‍, പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍, സംവിധായകന്‍ ജോഷി എന്നിങ്ങനെ ധാരാളം...
രണ്ടരമണിക്കൂര്‍ ഈ മുഖം സഹിച്ചതിന് നന്ദി…..പറയുന്നത് രാജാവിന്റെ മകന്‍
കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'ആദി' ഇക്കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയത്. വലിയ വരവേല്‍പായിരുന്നു ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ നായകന്‍ ഹിമാലയത്തിലേക്ക് സ്ഥലം വിട്ടു.
ഒരു മാധ്യമത്തിനും പ്രണവ്...
മോഹന്‍ലാലിനൊപ്പം ‘മരക്കാറി’ല്‍ പ്രണവും? ഇതാണ് സത്യാവസ്ഥ …
സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍. അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും, മോഹന്‍ലാലൊഴികെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും...
ലാലേട്ടന്റെ കൈയ്യിലേക്ക് ഷാംപെയ്ന്‍ എടുത്ത് കൊടുത്ത് പ്രണവ്, എനിക്ക് പേടിയാണന്ന് മോഹന്‍ലാല്‍; രസകരമായ വീഡിയോ
കൊച്ചി:മോഹന്‍ലാലിന്റെ മുപ്പതാം വിവാഹ വാര്‍ഷികം അതിഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമാ തിരക്കുകള്‍ക്കിടയിലും അടുത്ത സുഹൃത്തുക്കള്‍ക്കായി ചെറിയ പാര്‍ട്ടി നടത്താന്‍ മോഹന്‍ലാല്‍ മറന്നില്ല. സമീര്‍ ഹംസ, പ്രിയദര്‍ശന്‍, ഏഷ്യാനെറ്റ് എംഡി മാധവന്‍, നടി സരിത തുടങ്ങിയവര്‍ പങ്കെടുത്തു.
ഷാംപെയ്ന്‍ പൊട്ടിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ബോട്ടില്‍ മോഹന്‍ലാലിന്റെ...
പ്രണവ് മോഹന്‍ലാലിന്റെ നായികയായി പ്രിയദര്‍ശന്റെ മകള്‍ എത്തുന്നു, സംവിധാനം ഐ.വി ശശിയുടെ മകന്‍
മലയാള സിനമയ്ക്ക് ചരിത്ര വിജയങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനുമായുള്ളത്. ചിത്രവും കിലുക്കവും താളവട്ടവുമുള്‍പ്പെടെ നിരവധി ഹിറ്റുകള്‍. കാലം കടന്നുപോയപ്പോള്‍ ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ വിജയം നേടിയിരിക്കുകയാണ്. ആദിയെന്ന ആദ്യ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനിരയില്‍ അരങ്ങേറി. അതോടൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാകട്ടെ തെലുങ്കില്‍...
ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്… സ്വന്തം അനിയന്‍ ചന്തുവിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകുമെന്ന് കല്ല്യാണി പ്രിയദര്‍ശന്‍
പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വൈറലായിരിന്നു. പ്രണവിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ ചാഞ്ഞുകിടക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറെക്കാലം ആഘോഷിച്ചത്.
തങ്ങള്‍ കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും സഹോരദരന്‍ ചന്തുവിനേക്കാള്‍ പ്രണവിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതെന്ന് കല്ല്യാണി പറഞ്ഞു. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്....