Tag: pranav mohanlal
‘ഇത് രാജാവിന്റെ മകന്‍ തന്നെ’ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…!!!
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കോട്ടും സ്യുട്ടും കൂളിങ്ങ് ഗ്ലാസുമായി സ്‌റ്റൈലിഷ് ലുക്കിലാണ് പ്രണവ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.
പോസ്റ്റര്‍ പുറത്ത് വിട്ട ഉടന്‍...
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം പൂര്‍ത്തിയായി; സന്തോഷം പങ്കുവച്ച് അരുണ്‍ ഗോപി
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തി. ഫേയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപി നന്ദി അറിയിച്ചത്.
ഫേയ്‌സ്ബുക്ക് പോസ്റ്റ്...
വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…
വമ്പന്‍ താരനിരയുമയി 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി...മലയാളസിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ട്രെയിനില്‍ തൂങ്ങി പ്രണവിന്റെ ആക്ഷന്‍ സീന്‍ ; ചിത്രം വൈറലാകുന്നു
ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനൊപ്പമെന്നോ അല്ലെങ്കില്‍ അതിനേക്കാളം മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തില്‍ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് . ട്രെയിനില്‍ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ...
ഒടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്നു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനൊരുങ്ങി പ്രിയദര്‍ശന്‍-ലിസി താരദമ്പതികളുടെ മകള്‍ കല്യാണിയും. ജീവിതത്തിലും ഉറ്റസുഹൃത്തുക്കളായ ഇവര്‍ ആദ്യമായാണ് സിനിമയ്ക്കായി ഒന്നിക്കുന്നത്. പ്രിയദര്‍ശനൊരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ പ്രണവിനൊപ്പം കല്യാണിയെത്തും. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്കെത്തിയത്.
തമിഴ് സൂപ്പര്‍...
പാര്‍ക്കറിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി സര്‍ഫിങ് പരിശീലിച്ച് പ്രണവ് !!! ഇരിപത്തിയൊന്നാം നൂറ്റാണ്ടില്‍ താരമെത്തുന്നത് സര്‍ഫറിന്റെ വേഷത്തില്‍
അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടി പ്രണവ് മോഹന്‍ലാല്‍ എത്തുന്നത് ഒരു സര്‍ഫറിന്റെ വേഷത്തിലെന്ന് റിപ്പോര്‍ട്ട്. ഇതിനായി താരം സര്‍ഫിങ് പരിശീലനം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ...
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന് തുടക്കം
കൊച്ചി:പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപള്ളിയിലാണ് ആദ്യ ഷെഡ്യൂള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ...
രാജവിന്റെ മകന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് മലയാളക്കര
കൊച്ചി:പ്രണവ് മോഹന്‍ലാലിന് ഇന്ന് 28 വയസ്സ് തികയും. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെയും സുചിത്രയുടേയും മൂത്ത മകനായി 1990 ജൂലൈ 13ന് തിരുവനന്തപുരത്താണ് പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പു ജനിക്കുന്നത്. ഊട്ടിയിലെ സ്‌കൂളിലും ഓസ്‌ട്രേലിയയിലെ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രണവ് ഇപ്പോള്‍ സിനിമയില്‍...