Tag: polices

പൊലീസിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം വരുത്തി; പകുതിപ്പേര്‍ക്ക് ഡ്യൂട്ടി ബാക്കി പകുതി പേര്‍ക്ക് വിശ്രമം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി. സേനയിലെ എല്ലാ യൂണിറ്റുകളിലും ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കും. ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി വിശ്രമം അനുവദിക്കും. അടിയന്തര ഘട്ടങ്ങളില്‍...

സന്നിധാനത്തെ അറസ്റ്റ് വിശദീകരണം തേടി ഡിജിപി

ശബരിമല: ഇന്നലെ രാത്രി പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് ഉണ്ടായ അറസ്റ്റില്‍ വിശദീകരണം തേടി ഡിജിപി ലോക്‌നാഥ് ബെഹ് റ. ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡിജിപി നോട്ടിസ് അയച്ചത്. സന്നിധാനത്ത് ഞായറാഴ്ച രാത്രിയിലെ ഭക്തരുടെ നാമജപപ്രതിഷേധവും...
Advertismentspot_img

Most Popular