Tag: policemen-arrested

നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്പര്‍ശിക്കല്‍, പൊലീസുകാരന്‍ കസ്റ്റഡിയില്‍ (വീഡിയോ)

കൊച്ചി: കൊച്ചി തേവര പള്ളിയുടെ മുന്നില്‍ വഴിയാത്രക്കാരായ സ്ത്രീകളേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളേയും അനാവശ്യമായി സ്പര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. ഹോംഗാര്‍ഡ് ശിവകുമാറിനേയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ച്ചു നടുറോഡില്‍ നിന്ന് നടന്ന് പോകുന്ന സ്ത്രീകള്‍ക്ക് നേരെ അനാവശ്യമായി കൈ നീട്ടി, സ്പര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ...
Advertismentspot_img

Most Popular