രാത്രികാലത്തു പരിഭ്രാന്തി പരത്തി മൊബൈൽ ഫോണിലേക്കു കോളുകൾ എത്തുന്നു. രാത്രി 10.30 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകൾ എത്തുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും.
ഇടുക്കിയിൽ നിന്നാണ്...
ചങ്ങരംകുളം: വനിതാ പഞ്ചായത്തംഗം ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തെത്തുടര്‍ന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സി.പി.എം. ജില്ലാകമ്മിറ്റിയംഗം കൂടിയായ ടി. സത്യനാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യന്‍ കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം...
കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേത മേനോനു ഫോണിലൂടെ ഭീഷണി. 'നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും' എന്നായിരുന്നു ഫോണിലൂടെ ഭീഷണി. ശ്വേത ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. ആളെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു പൊലീസ് വിളിച്ചു...
സിനിമയില്‍ നഗ്‌നയായി അഭിനയിച്ചതിനെ തുടര്‍ന്ന് പുതുമുഖ താരം ധന്യയ്ക്ക് വധഭീഷണി. അഞ്ജാതനായ ആരാധകന്‍ ഫോണിലൂടെയാണ് കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയത്.
18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്‌നയായി അഭിനയിച്ചത്. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പോര്‍ക്കളത്തില്‍ പൂ' എന്ന...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...
ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ...