Tag: phone

ഷവോമിയുടെ ഫോൺ പൊട്ടിത്തെറിച്ചു

ഷവോമിയുടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കെതിരെ പരാതി ഉയർന്നിരിക്കുകയാണ് .ഹരിയാന ഗുഡ്‌ഗാവ് സ്വദേശിയുടെ...

പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...

ഫോണിലൂടെയും അശ്ലീല ചുവയോടെയാണ് ബിഷപ്പ് സംസാരിച്ചിരുന്നത്!!! ആത്മഹത്യയെ കുറിച്ച് പോലും കന്യാസ്ത്രീ ആലോചിച്ചിരുന്നു; നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ ഫോണില്‍ സംഭാഷണം...

കാമുകനുമായി ഫോണില്‍ സംസാരിച്ച മകളെ അച്ഛന്‍ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്നു!!! സംഭവം പെണ്‍കുട്ടിയുടെ 18ാം പിറന്നാള്‍ ദിനത്തില്‍

അമരാവതി: കാമുകനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍വുളളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലേക്കെത്തിയതായിരുന്നു ചന്ദ്രിക. ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം...

അറസ്റ്റിലായ ഉക്രയിന്‍ മോഡലിന്റെ മൊബൈലില്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നചിത്രങ്ങള്‍!!! ഹണിട്രാപ്പെന്ന് സംശയം, ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു

ലഖ്നൗ: മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത ഉക്രയിനിലെ മോഡലിന്റെ ഫോണില്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍. തുടര്‍ന്ന് ഹണി ട്രാപ്പിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇന്റലിജന്‍സ് ബ്യൂറോയിക്ക് വിവരം...

അനുവാദമില്ലാതെ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ സൗദിയില്‍ ഇനി എട്ടിന്റെ പണി കിട്ടും!!!

റിയാദ്: അനുവാദമില്ലാതെ ജീവിതപങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇനി സൗദി അറേബ്യയില്‍ തടവുശിക്ഷയും പിഴയും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ. പങ്കാളിയുടെ ഫോണിലെ...

ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്താന്‍ ഡിറ്റക്ടീവിനെ ഏല്‍പ്പിച്ചു!!! ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖിനെതിരെ കേസ്; നിരവധി നടന്മാര്‍ ഭാര്യമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥന്‍

ഡിറ്റക്ടീവിനെ വെച്ച് ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിക്കെതിരെ കേസ്. സംഭവത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് മുംബൈ പൊലീസ് താരത്തിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ഇന്ത്യ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍...

വിധി അനുകൂലമാകുമോ? വീണ്ടും മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് എ കെ ശശീന്ദ്രന്‍… ഫോണ്‍കെണിക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും...
Advertismentspot_img

Most Popular