Tag: petrol price

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 പൈസയുടെ ചെക്ക് അയച്ച് യുവാവ് !! പെട്രോള്‍ വില വര്‍ധനവില്‍ വ്യത്യസ്ഥമായ പ്രതിഷേധം ചര്‍ച്ചയാകുന്നു

ഹൈദരാബാദ്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെക്ക് അയച്ചുകൊടുത്ത് പ്രതീകാത്മക പ്രതിഷേധവുമായി യുവാവ്.രജന്ന സിര്‍സില ജില്ലയിലെ ചാന്ദു ഗൗഡ് എന്ന യുവാവാണ് 9 പൈസയുടെ ചെക്ക് മോദിക്ക് അയച്ചുകൊടുത്തത്. സംസ്ഥാനത്ത് പെട്രോളിന് 9 പൈസയായിരുന്നു കുറച്ചത്. ഇതിലായിരുന്നു യുവാവിന്റെ പ്രതിഷേധം. ഇത്രയും ചെറിയ തുക...

വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് അമിത് ഷാ; വീഡിയോ കാണാം

ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ് അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതെ പോവുകയായിരുന്നു. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത...

സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍; പെട്രോളിന് 80 കടന്നു, ഡിസല്‍ 75ലേക്ക് അടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില....

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

മുംബൈ: ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.

എക്സൈസ് തീരുവ കുറച്ചു, പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ പെട്രോളിയം ഉല്‍പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....
Advertismentspot_img

Most Popular