Tag: peerumedu

പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ച യുവതി പിടിയില്‍…! സംഭവം നമ്മുടെ കേരളത്തില്‍

പീരുമേട്: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമളി സ്വദേശി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി....
Advertismentspot_img

Most Popular