Tag: pawar

പവാറിന് ‘പവർ’ആയി;

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബിജെപി പാളയത്തില്‍ പോയ ശേഷമുള്ള തിരിച്ചുവരവായിരുന്നെങ്കിലും ശരത് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്. മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി അജിത് പവാറിനൊപ്പം തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ...

കാലുമാറി എന്‍സിപി; ബിജെപിയെ പിന്തുണച്ചു; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി; അജിത് ഉപമുഖ്യമന്ത്രി; അന്തംവിട്ട് ശിവസേന

മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത്...
Advertismentspot_img

Most Popular