Tag: parvathi
പാര്‍വതിയുടെ വാക്കുകള്‍ പിഴച്ചു ! മമ്മൂട്ടിയെ പറ്റി മോശംപറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇതുതന്നെയല്ലെ പറഞ്ഞതെന്ന് ആരാധകര്‍, വിവാദം വീണ്ടും
കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ആരാധകരുടെ തെറിവിളിക്ക് കാരണമാവുകയും ചെയ്യ്ത നടിയാണ് പാര്‍വതി.എന്നാല്‍ കുറച്ച് നാളുകഴിഞ്ഞും ആ വാക്കില്‍ തന്നെ താരം ഉറച്ച് നിന്നു.എന്നാല്‍2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം പാര്‍വതി നടത്തിയ പ്രതികരണമാണ് വീണ്ടും...
ഇന്ദ്രന്‍സിനും പാര്‍വതിക്കും അഭിനന്ദനവുമായി ഭാവന എത്തി
ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു.
ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക്...
‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്’ , ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതി
ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവ്.സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ' ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍...
താന്റ ശരീരം വടിവൊത്തതൊന്നും അല്ല, അതുകൊണ്ട് തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല: വെളിപ്പെടുത്തലുമായി ലേഡി സൂപ്പര്‍സ്റ്റാര്‍
തന്റെ ശരീരഘടന ബോളിവുഡ് നായികയ്ക്ക് ഇണങ്ങുന്നതല്ലെന്ന് നടി പാര്‍വതി. ബോളിവുഡ് നായികാ സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് തന്റെ ശരീരഘടന. അതുകൊണ്ട് തന്നെ തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതറിയാവുന്നതിനാല്‍ തന്നെ താന്‍ ശരീരം വടിവൊത്തതൊന്നും ആക്കാനും ശ്രമിക്കുന്നില്ല. എവിടെയും എത്തിപ്പെടണം എന്ന് ധൃതിയുള്ള...
മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ല, സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കും: മാപ്പ് പറയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് നടി പാര്‍വതി
കസബയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി വീണ്ടും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വീണ്ടും പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നും പറഞ്ഞു. ഞാന്‍ വീട്ടുപോകുമോ ? കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി...
ഭാവനയുടെ കല്ല്യാണം ഞങ്ങള്‍ ബഹിഷ്‌കരിച്ചത് പൊരിച്ച മീന്‍ ഇല്ലാത്തതുകൊണ്ട്, വിവാഹത്തിനെത്താത്ത റിമയ്ക്കും പാര്‍വതിക്കുമെതിരെ ട്രോള്‍ മഴ
കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു.
അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ്...
നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കൽ മൂവ്.. നടക്കൂല്ലടീ,…..ശ്രീജിത്തിന് പിന്തുണയുമായി എത്തിയ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.
എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ...
ഒരാളും നീതി നിഷേധിക്കപ്പെട്ടു ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്, നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല: ശ്രീജിത്തിന് പിന്തുണയുമായി പാര്‍വ്വതി രംഗത്ത്
കോഴിക്കോട്: ശ്രീജിത്തിന് പിന്തുണയുമായി നടി പാര്‍വ്വതി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്തിന് പിന്തുണയറിച്ച് പാര്‍വ്വതി രംഗത്തെത്തിയത്.നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മനുഷ്യത്തെയാണ് ശ്രീജിത്ത് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പൃഥി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്
പാര്‍വ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...