Tag: party court

സിപിഎം വനിതാ നേതാവിനെതിരേ അശ്ലീല പരാമര്‍ശം; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാസെക്രട്ടറിയുടെ നിര്‍ദേശം

പാറശ്ശാല: സിപിഎം വനിതാ നേതാവായ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അശ്ലീല പ്രചാരണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. കുറ്റക്കാരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ സെക്രട്ടറി പാറശ്ശാല ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ തുടര്‍ നടപടി ഉണ്ടായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന്...
Advertismentspot_img

Most Popular