Tag: pappu

രതിചേച്ചിയുടെ ‘പപ്പു’ വിവാഹിതനായി!!! വധു കണ്ണൂര്‍ സ്വദേശി അര്‍ച്ചന, സഫലമായത് നീണ്ട പ്രണയം

രതിനിര്‍വേദം രണ്ടാം ഭാഗത്തില്‍ പപ്പുവായി മലയാളികളുടെ മനസില്‍ ഇടംനേടിയ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയാണ് നടനായും അവതാരകനായും തിളങ്ങിയ യുവതാരം ശ്രീജിത്തിന്റെ ജീവിതസഖി. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ശ്രീജിത്ത് വിവാഹം കഴിച്ചത്. കഴിഞ്ഞ ജനുവരി 15നായിരുന്നു...

ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ പരസ്യമായി ഏറ്റുമുട്ടി

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ കടിപിടി. മരിച്ച ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി കോടനാട് പോലീസ് സ്റ്റേഷനില്‍ ഇരുവരെയും...
Advertismentspot_img

Most Popular