Tag: palarivattom

കുഞ്ഞ് കുടുങ്ങുമോ? പാലാരിവട്ടം പാലം ക്രമക്കേട്; ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ്. ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണീറ്റിലെത്താനാണ് നോട്ടീസ്. കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിരുന്നു. രണ്ടു തവണ...

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയെന്ന് ഗണേഷ് കുമാര്‍

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പ്പാലം അടക്കമുള്ള അഴിമതികളെക്കുറിച്ച് പരാതിപ്പെട്ടതിനാലാണ് യുഡിഎഫില്‍ നിന്നും പുറത്തായതെന്ന് വെളിപ്പെടുത്തലുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്ത് അഴിമതി നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അഴിമതികളെക്കുറിച്ച് വളരെ വിശദമായി പഠിക്കുകയും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക്...
Advertismentspot_img

Most Popular