Tag: p. rajiv

മമ്മൂട്ടിയുടെ വീട്ടില്‍ വോട്ടഭ്യര്‍ഥിച്ച് പി. രാജീവ് എത്തി; എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി

കൊച്ചി: എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട്...

എറണാകുളത്ത് പ്രചരണത്തില്‍ വന്‍ മുന്നേറ്റവുമായി പി. രാജീവ്

കൊച്ചിയുടെ ചരിത്രപ്രാധാന്യമുളള മട്ടാഞ്ചേരിയിലും പ്രചരണത്തിനിടെ വലിയ സ്വീകാര്യതയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് ലഭിക്കുന്നത്. ചെമ്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുളള ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി നിരവധി...
Advertismentspot_img

Most Popular