Tag: p.j. joseph
പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി.കാപ്പന്‍ മത്സരിക്കുമെങ്കില്‍ സീറ്റ് വിട്ടു നല്‍കുമെന്ന് പി ജെ ജോസഫ്
തൊടുപുഴ: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി.കാപ്പന്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. പാലായില്‍ മാണി സി.കാപ്പന്‍ തന്നെ മത്സരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കും. എന്‍.സി.പി ടിക്കറ്റില്‍ തന്നെ മാണി...
ജോസ് കെ. മാണി യുഡിഎഫിന് പുറത്ത് തന്നെ; കുട്ടനാട്ടിൽ ജേക്കബ്ബ് എബ്രഹാം മത്സരിക്കുമെന്ന് പിജെ ജോസഫ്
തിരുവനന്തപുരം: കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥി ജോസ്ഫ് വിഭാഗത്തിന് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പിജെ ജോസഫ്. ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട്...
പി.ജെ ജോസഫ് ദില്ലി ഹൈക്കോടതിയിലേക്ക്
ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും പേരും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാനാണ് പി.ജെ ജോസഫിന്റെ നീക്കം.
വിധിയില്‍ നിയമപരവും വസ്തുതാപരവുമായ പിശകുകള്‍ ഉണ്ടെന്ന് കോടതിയെ ധരിപ്പിക്കും.
അതേസമയം വിപ്പ് ലംഘനം ചൂണ്ടിക്കാണിച്ച് ജോസഫ് വിഭാഗത്തിനെതിരായ പോരാട്ടം ശക്തമാക്കാനാണ് ജോസ്...
ജോസഫ് പക്ഷത്തെ അയോഗ്യരാക്കാൻ ജോസ് വിഭാഗം: നീക്കങ്ങൾ നിർണായകം
കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി അനുകൂലമായതോടെ കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. ജോസഫ് പക്ഷത്തെ എം.എല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി.
ചിഹ്നവും പാര്‍ട്ടിയും...
ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്ന് പി.ജെ. ജോസഫ്
തൊടുപുഴ: കേരള കോണ്‍ഗ്രസിലെ ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്നും ജോസഫ് പറഞ്ഞു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും ജോസഫ് ചോദിച്ചു.
ഇപ്പോള്‍...
പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്
കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ്...
കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും ചാഴികാടനു വേണ്ടി പി.ജെ. ജോസഫ് പ്രചാരണത്തിനിറങ്ങും; ജോസഫുമായി ചാഴികാടന്‍ കൂടിക്കാഴ്ച നടത്തി
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ് ഇതിലൂടെ പ്രതിഫലിച്ചത്.
പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി...
സ്ഥാനാര്‍ത്ഥി ആവാന്‍ കഴിയാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ താനില്ലെന്ന് പി.ജെ ജോസഫ്
കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആവാന്‍ കഴിയാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ താനില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. തനിക്ക് സീറ്റ് നിഷേധിച്ചത് പോലുള്ള അട്ടിമറികളെ ഇല്ലാതാക്കാനുള്ള പോരാട്ടം പാര്‍ട്ടുക്കുള്ളില്‍ ശക്തമാക്കുമെന്നും പി.ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ...