Tag: ownership

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സച്ചിന്‍ കൈയ്യൊഴിഞ്ഞു? പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള പി.വി.സി ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു...
Advertismentspot_img

Most Popular