Tag: oru kuttanadan blog

‘ഒരു കുട്ടനാടന്‍ ബ്ലോഗും’ ‘പടയോട്ടവും’ നാളെ തീയേറ്ററുകളിലേക്ക്

പ്രളയമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയാള സിനിമ പുതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ്. ഓണം റിലീസിംഗായി തയ്യാറാക്കി വച്ചിരുന്ന ചിത്രങ്ങള്‍ ഓരോന്നോരോന്നായി കഴിഞ്ഞ ആഴ്ച മുതലാണ് റിലീസ് ചെയ്തു തുടങ്ങിയത്. മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗും' ബിജു മേനോന്‍ ചിത്രം 'പടയോട്ടവും' നാളെ തിയേറ്ററുകളിലേക്കെത്തും. ചെറിയ...

മമ്മൂട്ടിയുടെ മുഖത്ത് നോക്കി അങ്ങനെയൊരു ഡയലോഗ് പറയാന്‍ എനിക്ക് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ വിശേഷം പങ്കുവെച്ച് ഷംന കാസിം

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ തനിക്ക് നേരിട്ട ഒരു വിഷമസ്ഥിതി പങ്കുവെച്ചിരിക്കുകയാണ് നടി. 'ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം...

തനി കുട്ടനാട്ടുകാരനായി മമ്മൂട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ

കൊച്ചി:മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ ഇറങ്ങി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായെത്തും. കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍...

ആടിപാടി മമ്മൂട്ടി….ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം പുറത്ത്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനമെത്തി. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷിന്‍സണ്‍ പൂവത്തിങ്കല്‍ ആണ് ഈ...
Advertismentspot_img

Most Popular