Tag: oru bobu kadha
അവസാനം ദുല്‍ഖറിന് പൂര്‍ണതൃപ്തി തരുന്ന തിരക്കഥയിലേയ്ക്ക് ഞങ്ങള്‍ എത്തി; ഞങ്ങള്‍ കഥ പറയുമ്പോള്‍ ആ ക്യൂവിലുണ്ടായിരുന്ന സംവിധായകരുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും: ബിബിന്‍ ജോര്‍ജ്
തിരക്കഥാകൃത്ത് സഹനടന്‍ എന്നീ റോളുകളില്‍ തിളങ്ങി വൈകല്യങ്ങളെ അതിജീവിച്ച് നായക വേഷത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. 'ഒരു പഴയബോംബ് കഥ' മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയല്ലെന്ന് ബിബിന്‍ പറഞ്ഞു. എന്തെങ്കിലും വൈകല്യം കൊണ്ട് മുന്‍നിരയിലേക്ക് വരാന്‍ മടി കാണിക്കുന്നവര്‍ക്കൊരു പ്രചോദനമാകണം ഈ...