Tag: oru adar love
ഒരു അഡാര്‍ ലൗ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഒമര്‍ ലുല്ലിവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന...
‘ഒരു പാട്ടിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ’ പ്രിയ വാര്യര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കി; പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്ന് കോടതി
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിനെതിരെ നല്‍കിയ പരാതിയില്‍ നടി പ്രിയ വാര്യര്‍ക്കെതിരെ എടുത്ത എഫ്ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് ജോസഫ് വാളക്കുഴി ഈപ്പന്‍ എന്നിവര്‍ക്കെതിരെയുള്ള എഫ്ഐആറും...
പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ ഇത്തവണ ഏറ്റില്ല; മഞ്ചിന്റെ പരസ്യം പിന്‍വിലിച്ചു; ഒരു അഡാര്‍ ലവും പ്രതിസന്ധിയിലെന്ന് സൂചന
അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ പാട്ടുസീന്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം...
‘ഒരു അഡാര്‍ പണി’…. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ്
കൊച്ചി:സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ രംഗത്ത്. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കരാറിനു വിരുദ്ധമായി കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും ഫിലിം ചേംബറിനും നല്‍കിയ...
അഡാറ് ലവ്വിലൂടെ പേളി മാണിയും ഒരു പുതിയ ചുവടുവെപ്പ് നടത്തി
കൊച്ചി:ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാര്‍ ലവ്'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒരു ദിവസത്തിനകം തന്നെ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയ ഗാനം യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവതാരികയായും നടിയായും ശ്രദ്ധേയയായ പേളി മാണി...
തമിഴകം കീഴടക്കാനുള്ള സൈക്കോളജിക്കല്‍ മൂവുമായി പ്രിയാ വാര്യര്‍, അഡാര്‍ ലവിലെ തമിഴ് ടീസര്‍
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന 'ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി. പ്രിയയും റോഷനും തന്നെയാണ് രണ്ടാമത്തെ ടീസറിലും തിളങ്ങിയിരിക്കുന്നത്. തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
ബാഹുബലിയേയും പിന്നിലാക്കി മാണിക്യ മലരായ പൂവി!!!
സോഷ്യല്‍ മീഡിയകളിലൂടെ തരംഗമായ അഡാര്‍ ലവിന് പുതിയ റെക്കോര്‍ഡ്. അവതരണമികവിലും, കളക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയെ പിന്നിലാക്കിയതാണ് അഡാര്‍ ലവ്വിന്റെ ഏറ്റവും പുതിയ നേട്ടം.
ബാഹുബലിയിലെ സഹോരെ എന്ന ഗാനമായിരുന്നു ഏറ്റവവും വേഗത്തില്‍ 5 കോടി കാഴ്ച്ചക്കാരെ നേടി റെക്കോര്‍ഡിത്. എന്നാല്‍ ബാഹുബലിയിലെ ഗാനത്തെ പിന്തള്ളി...
‘ഒരു അഡാറ് ലവി’ലെ സാമ്പിള്‍ ഗാനം പുറത്തായി… !
മാണിക്യ മലരായ പൂവി...എന്ന അഡാറ് ഗാനത്തിന് ശേഷം പുതിയൊരു ഗാനം കൂടിയെത്തുന്നു. ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ ഗാനത്തിന്റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ മിക്‌സിങ് നടക്കുന്ന വേളയില്‍ റെക്കോര്‍ഡ് ചെയ്ത ഭാഗമാണിത്.
എന്നാല്‍ പാട്ടിന്റെ ഔദ്യോഗിക റിലീസിനെ കുറിച്ചൊന്നും ഷാന്‍ വ്യക്തമാക്കിയിട്ടില്ല....