Tag: oru adar love
‘മാണിക്യ മലരായ പൂവി’ ഇന്ന് സുപ്രീം കോടതിയില്‍!!! പ്രിയ വാര്യറുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യറും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...
തന്റെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി അഡാര്‍ ലൗവ് നടി… ആറ്റുകാല്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ നിന്ന് ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.. സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ അതുപയോഗിക്കാം!!
തിരുവനന്തപുരം: മോര്‍ഫ് ചെയ്ത് തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി നടി ജിപ്സ ബീഗം. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍, തലയില്ലാത്ത നഗ്ന ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്സ...
പ്രിയയുടെ കണ്ണിറുക്കല്‍ മറ്റൊരു ചിത്രത്തിന്റെ കോപ്പിയടി!!! രണ്ടു സിനിമയുടേയും എഡിറ്റിംഗ് ഒരാള്‍; ആരോപണവുമായി സംവിധായകന്‍
കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വൈറലായ അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകന്‍. ഒരൊറ്റ രംഗംകൊണ്ട് ഗാന രംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള...
പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാല്‍!!! ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്, മനസ്സില്‍ എന്തോ മെനയുന്നുണ്ട്!!
ഒറ്റ ദിവസം കൊണ്ട് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാര്‍ ലവ്വ്' എന്ന ചിത്രത്തിലെ കണ്ണിറുക്കലിലാണ് പ്രിയ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല...
പ്രിയയുടെ സൈറ്റടിയില്‍ വീണ് ക്രിക്കറ്റ് താരവും!!!
അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്.
പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ...
‘മാണിക്യ മലരായ പൂവി’യെ കടമെടുത്ത് സി.പി.ഐ!!! സംസ്ഥാന സമ്മേളന പ്രചരണത്തിനായി ‘അഡാര്‍ ലൗവ്വും പ്രിയ വാര്യറും!!!
കോട്ടക്കല്‍: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം കേരളത്തില്‍ അലതല്ലുകയാണ്. ഒരേസമയം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തിലേക്കും നീങ്ങിയിരിക്കുകയാണ് ചിത്രത്തിലെ ഈ ഗാനം. ചിത്രത്തില്‍ നിന്നും ഗാനം പിന്‍വലിക്കുകയാണെന്നും ഇല്ലെന്നുമുള്ള വാദങ്ങളും എത്തിയതോടെ പാട്ടും...
പുരികമുയര്‍ത്തലും കണ്ണിറുക്കലും ഒക്കെ ഇഷ്ടമായി……പക്ഷേ പ്രിയയെ കോളേജ് പ്രിന്‍സിപ്പലിനൊന്ന് കാണണം
പുരികമൊന്നുയര്‍ത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തില്‍ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യര്‍. 'ഒരു അഡാറ് ലവ്' ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ സ്റ്റാറാക്കി മാറ്റിയത്. ഇന്‍സ്റ്റാഗ്രാമില്‍ മോഹന്‍ലാലിനെയും ദുല്‍ഖറിനെയും പിന്തള്ളി ആരാധകരെയും സൃഷ്ടിച്ചെടുത്തു ഈ മിടുക്കികുട്ടി. താരമൊക്കെ ആയിക്കഴിഞ്ഞെങ്കിലും പ്രിയയെ...
ഒരു അഡാറ് തീരുമാനവുമായി അണിയറ പ്രവര്‍ത്തകര്‍; തീരുമാനം ജനപിന്തുണയുടെ ബലത്തില്‍
കൊച്ചി: ചുരുങ്ങിയ ദിവസംകൊണ്ട് വന്‍ ഹിറ്റായ 'ഒരു അഡാറ് ലവ് ' സിനിമയിലെ ഗാനരംഗം വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ല. മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അറിയിച്ചു. പാട്ടിനു ലഭിച്ച പിന്തുണയാണ്...