Tag: online banking

മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല കയറാന്‍ തയ്യാറെടുത്ത് 539 യുവതികള്‍….ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വിവരങ്ങള്‍ പോലീസിന്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല കയറാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് 539 യുവതികള്‍. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഇവരുടെ വിവരങ്ങള്‍ പോലീസ് ഐ.ടി. സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. യുവതികളടക്കം മൂന്നുലക്ഷത്തോളം പേര്‍ ഇതിനോടകം ഓണ്‍ലൈനായി ബുക്കുചെയ്തു. ഇതില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും...

വിണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: എടിഎം കാര്‍ഡ് ഇതുവരെ ഉപയോഗിക്കാത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നരലക്ഷത്തോളം രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപയും ഡോക്ടര്‍ക്ക് 30000 രൂപയും നഷ്ടമായി. തിരുവനന്തപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിക്കാണ് 1,32,927 രൂപ നഷ്ടമായത്. 60 തവണയായാണ് ശോഭനകുമാരിക്ക് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന...
Advertismentspot_img

Most Popular