Tag: ommen chandy

ഇടതു മുന്നണി നേതാക്കളുടെ നിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍: ഉമ്മന്‍ ചാണ്ടി

കോട്ടയം: ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍...

വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ല,ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കാന്‍ ഉപദേശിച്ചിട്ടുണ്ട്; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റ് വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പത്രസമ്മേളനം നടത്തിയ വി.എം സുധീരന് എതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്റെ പരസ്യപ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി...

ഇ.ശ്രീധരന്‍ വലിഞ്ഞുകയറി വന്നതല്ല, ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയെ പുറത്താക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസന ക്കുതിപ്പിനേറ്റ തിരിച്ചടിയാണ് തീരുമാനം. ഇ.ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണം. അദ്ദേഹം വലിഞ്ഞുകയറി വന്നതല്ല, നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടുവന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍...
Advertismentspot_img

Most Popular