Tag: olichottam

വിവാഹ പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; തൃശൂർ, കോട്ടയം, ചെന്നൈ, മധുര, പാലക്കാട്, എറണാകുളം സ്ഥലങ്ങളിൽ കറങ്ങി ഒടുവിൽ…

തൃശൂർ: കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്നു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം...

അമ്മയാണെന്ന കാര്യം മറച്ചുവച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; കാര്യമറിഞ്ഞപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചു; യുവതി ഇപ്പോള്‍ ജയിലില്‍…

വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയാണ് ഇപ്പോള്‍ പൊല്ലാപ്പിലായത്. താന്‍ ഭാര്യയാണെന്നും അമ്മയാണെന്നുള്ള സത്യം മറച്ചുവെച്ചായിരുന്നു യുവതി കാമുകനുമായുള്ള വിവാഹം...

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും അയല്‍ക്കാരായ 16കാര്‍ക്കൊപ്പം ഒളിച്ചോടി; ഒടുവില്‍ പിടിയിലായത്…

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരകാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാരായ ആണ്‍കുട്ടികൊള്‍ക്കൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും...

23 ദിവസം വനത്തില്‍ ഒളിച്ചു കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍; മാങ്ങയും, നാളീകേരവും ഭക്ഷണം

മൂലമറ്റം: 23 ദിവസം വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കള്‍ പിടിയിലായി. കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് മൂന്നാഴ്ചത്തെ വനവാസത്തിനുശേഷം നാട്ടുകാരുടെ പിടിയിലായത്. പോലീസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയ ഭര്‍ത്താവ്

ദുബായ്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയായ ഭര്‍ത്താവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച ശേഷം മൂന്ന്...

ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി ഒളിച്ചോടി!!! സംഭവം പത്തനംതിട്ടയില്‍

മല്ലപ്പള്ളി: ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി ഒളിച്ചോടി. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ ഒളിച്ചോടിയത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു....
Advertismentspot_img

Most Popular