Tag: novak djokovic

ജോക്കോവിച്ചിനെ അയോഗ്യനാക്കി

ന്യൂയോർക്ക് : ലോക ഒന്നാം നമ്പർ ടെന്നിസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും അയോഗ്യനാക്കി. പോയിന്റ് നഷ്ടപ്പെട്ട ദേഷ്യത്തില്‍ താരമടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് കൊണ്ടതിനെ തുടര്‍ന്നാണ് നടപടി. ഉടന്‍ തന്നെ ഖേദപ്രകടനം നടത്തിയെങ്കിലും മല്‍സര നിയമപ്രകാരം...

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നൊവാക് ജോക്കോവിച്ചുമായി പ്രദര്‍ശന മത്സരം കളിച്ച ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്, ഗ്രിഗര്‍ ദിമിേ്രതാവ്, വിക്ടര്‍ ട്രോയികി എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥീരീകരിച്ചത്. ജോക്കോവിച്...
Advertismentspot_img

Most Popular