Tag: NIZAMUDDIN

നിസാമുദ്ദീന്‍; പങ്കെടുത്തവരില്‍ കൊറോണ ബാധിച്ച് മരിച്ചത് 10 പേര്‍, കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ ഇതിനോടകം മരിച്ച സാഹചര്യത്തില്‍ കേരളത്തിലും ശക്തമായ നിരീക്ഷണം. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായാണു വിവരം. ആദ്യ...

നിസാമുദ്ദീനില്‍ പോയ ആലപ്പുഴക്കാരെ തെരയുന്നു

നിസാമുദ്ദീനിലെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തവരില്‍ ആലപ്പുഴ സ്വദേശികളും. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവില്‍ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്. ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിക്ക് പോയ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ് . നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തിരിച്ച് വന്ന സംഘത്തെ...

കാര്യങ്ങള്‍ കൈവിട്ടു പോകുമോ..? വൈറസ് വന്‍തോതില്‍ വ്യാപിച്ചു; പങ്കെടുത്തത് 2000 പേര്‍; പതിനായിരങ്ങള്‍ നിരീക്ഷണത്തിലാകേണ്ടിവരും

ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മതസമ്മേളനത്തില്‍...
Advertismentspot_img

Most Popular