Tag: nitha ambani

നിത അംബാനിക്ക് വീണ്ടും ലോകത്തിന്റെ അംഗീകാരം

ഡല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിക്ക് വീണ്ടും ലോകത്തിന്റെ അംഗീകാരം. ടൗണ്‍ ആന്‍ഡ് കണ്ട്രി മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകമെങ്ങുമുള്ള കാരുണ്യഹൃദയമുള്ള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് നിത മാത്രം. ലോകത്തിലെ 10 അതിസമ്പന്നരുടെ പട്ടികയില്‍ ഏഷ്യയില്‍ നിന്ന് മുകേഷ് അംബാനി...

പ്രളയബാധിതര്‍ക്ക് സഹായവുമായി നിത അംബാനി: ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കി, പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് നിത അംബാനി അറിയിച്ചു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറു ജില്ലകളില്‍ വിതരണം ചെയ്തു.ആലപ്പുഴ...

അംബാനി കുടുംബത്തില്‍ വീണ്ടും മാംഗല്യം!!! ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ് ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റുമായി ആനന്ദ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നതായാണ് ചില...

മകളുടെ വിവാഹനിശ്ചയത്തില്‍ നിത അംബാനിയുടെ കിടിലന്‍ ഡാന്‍സ്, വൈറല്‍ വീഡിയോ കാണാം

മുംബൈ: അംബാനി കുടുംബത്തില്‍ ഇനി വിവാഹ നാളുകള്‍. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം...
Advertismentspot_img

Most Popular