Tag: nissan cars

വമ്പന്‍ വിലക്കുറവുമായി നിസാന്‍ കാറുകള്‍

കൊച്ചി:ആഗസ്ത് മാസം കാറുകള്‍ക്ക് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ച്നിസാന്‍.സണ്ണി,മൈക്ര,ടെറാനോകാറുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഉത്സവക്കാലം പ്രമാണിച്ച് ഇന്ത്യയിലെ വില്‍പ്പന കൊഴുപ്പിക്കാനാണ് നിസാന്റെ പുതിയ നീക്കം. മൈക്ര ആക്ടിവില്‍ 10,000 രൂപയുടെ വിലക്കിഴിവും ഒപ്പം 20,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും നിസാന്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക 7.99...
Advertismentspot_img

Most Popular