Tag: nimisha sajayan

നിമിഷ സജയന്‍ സഹസംവിധായകയാകുന്നു!!!! സത്യാവസ്ഥ ഇതാണ്…

താന്‍ സഹസംവിധായികയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി നിമിഷ സജയന്‍. മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രത്തിലാണ് നിമിഷ സഹസംവിധായകയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് നിമിഷ. സിനിമയുടെ സെറ്റില്‍ എല്ലാവിധ സ്വാതന്ത്ര്യവും തരുന്ന...

അനുശ്രീയുടെ ദോശയും നിമിഷയുടെ പൊറാട്ടയടിയും..!

അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ സജയന്‍. ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ 'ഓക്കേ ആണോ' എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം...

ഹോട്ടലില്‍ കയറി നടി നിമിഷ സജയന്‍ ചെയ്യ്തത്…….വീഡിയോ പുറത്ത്

തൊണ്ടിമുതലും ദൃക്സാക്ഷികളുമെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിക്കരയുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ പൊറോട്ടയടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് നിമിഷയും തകര്‍ക്കുന്നത്.വീഡിയോയ്ക്കിടെ 'ഓക്കെ' ആണോ എന്ന് താരം ചോദിക്കുന്നുണ്ട്. ഒടുവില്‍ ചുട്ട പൊറോട്ട വശങ്ങളില്‍ നിന്ന് അടിച്ച് പാകപ്പെടുത്താന്‍...
Advertismentspot_img

Most Popular