Tag: NILAYKKAL

ശബരിമല ഡ്യൂട്ടിക്കിടെ മദ്യലഹരിയില്‍ പോലീസുകാര്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി

ശബരിമല ഡ്യൂട്ടിക്കിടെ മദ്യലഹരിയില്‍ എത്തിയ പോലീസുകാര്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി. നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന ദമ്പതികളെ ഭക്ഷണം വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ ദമ്പതികള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മര്‍ദ്ദനമേറ്റത്. എംഎസ്പി ക്യാമ്പിലെ എഎസ്‌ഐമാരായ...

ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികള്‍ എത്തി

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടു യുവതികള്‍ നിലയ്ക്കല്‍ വരെയെത്തി. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന്...
Advertismentspot_img

Most Popular