Tag: nigeria

മെസ്സി, റോഹോ കൊടുങ്കാറ്റ് ആഞ്ഞുവീശി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നീ വീരനായകരിലൂടെ അനിവാര്യമായ വിജയം അര്‍ജന്റീന നേടിയെടുത്തു. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ...

ഐസ്‌ലന്റിനെതിരെ തറപറ്റിച്ച് നൈജീരിയ; അര്‍ജന്റീന ആരാധകര്‍ ആശങ്കയില്‍

വോള്‍ഗോഗ്രാഡ്: ഐസ്ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നൈജീരിയ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ലെസ്റ്റര്‍ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി നൈജീരിയ രണ്ടാമതെത്തി. ഒരു പോയിന്റു മാത്രമുള്ള...

‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്.. ഞാന്‍ തിരിച്ചുവരും’ മലയാളികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച് ‘സുഡാനി’ നൈജീരിയയിലേക്ക്

സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മജീദ് (സൗബിന്‍ ഷാഹിര്‍)...
Advertismentspot_img

Most Popular