Tag: news paper

സാജന്റെ പേരിലേക്ക് 2400 തവണ മന്‍സൂര്‍ വിളിച്ചു; ദേശാഭിമാനി അപവാദ പ്രചാരണം നടത്തുന്നു; കുട്ടികളെയും കൊണ്ട് ഞാനും ആത്മഹത്യ ചെയ്യേണ്ടി വരും; ആന്തൂരില്‍ ജീവനൊടുക്കിയ സാജന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍…

കണ്ണൂര്‍: സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും പേരില്‍ വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള...

യു.എസില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസന്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍, സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ വെന്‍ഡി...

സംസ്ഥാനത്ത് ചാനല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പത്രവായനക്കാര്‍!!! ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കേരളത്തില്‍ ചാനല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പത്രവായനക്കാരുണ്ടെന്ന് പുതിയ കണക്കുകള്‍. ചാനല്‍ പ്രളയത്തില്‍ പത്രവായനയ്ക്ക് കാര്യമായ ക്ഷതം വന്നിട്ടില്ലെ തെളിയിക്കുന്നതാണ് കണക്കുകള്‍. മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണക്ക്. പുതിയ കണക്ക് പ്രകാരം...
Advertismentspot_img

Most Popular