Tag: new

ഉപഭോക്താക്കള്‍ക്ക് സൗകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുമായി ഫേസ്ബുക്ക്

കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനിയുടെ വിശദീകരണം. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ...

ഉപ്പുകല്ലിനേക്കാള്‍ ചെറിയ കമ്പ്യൂട്ടറുമായി ഐ.ബി.എം!!! നീളം ഒരു മില്ലി മീറ്റര്‍!!!

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം. ഒരു ഉപ്പുകല്ലിനേക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്നാണ് ഐബിഎമ്മിന്റെ അവകാശവാദം. ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനുള്ളത്. കാഴ്ചയില്‍ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കുന്നതാണ്...

ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍… മിനിമം ചാര്‍ജ് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക്...
Advertismentspot_img

Most Popular