Tag: neibour

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും അയല്‍ക്കാരായ 16കാര്‍ക്കൊപ്പം ഒളിച്ചോടി; ഒടുവില്‍ പിടിയിലായത്…

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരകാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാരായ ആണ്‍കുട്ടികൊള്‍ക്കൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും...

അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ വീട്ടമ്മയുടെ 25,000 രൂപയുടെ ക്വട്ടേഷന്‍!!! കുപ്രസിദ്ധ ഗുണ്ടകളും വീട്ടമ്മയും കോട്ടയത്ത് പിടിയില്‍

കറുകച്ചാല്‍: അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രമേശന്‍ എന്നയാളുമായി കാലങ്ങളായി രാജി വഴക്കിലായിരുന്നു. രമേശനുമായി...

മൂന്നു വയസുകാരിയെ അയല്‍വാസിയായ 18കാരന്‍ ചോക്ലേറ്റ് നല്‍കി ബലാത്സംഗം ചെയ്തു!!! കുട്ടി കരഞ്ഞപ്പോള്‍ പെട്ടിക്കുള്ളിലാക്കി പൂട്ടി

രാംപൂര്‍: മൂന്ന് വയസുകാരിയെ ചോക്ലേറ്റ് നല്‍കി വീട്ടിലേക്ക് വിളിച്ചുവരുത്തി 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടിക്കുള്ളിലാക്കി പൂട്ടി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്‍കി പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും...

ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്. വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക്...
Advertismentspot_img

Most Popular