Tag: neeraj madhav

നീരജ് മാധവിന് മറുപടി; മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന്

മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. അത്തരമൊരു രീതി ഇവിടെ നിലവില്‍ ഇല്ല എന്നതിന് ഉദാഹരണമാണ് കഴിവുള്ള ആളുകളുടെ സജീവസാനിധ്യമെന്നും അദ്ദേഹം പറയുന്നു. വളര്‍ന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാന്‍ കൂടിയാലോചിക്കുന്ന...

അച്ഛനെക്കുറിച്ചുള്ള നീരജ് മാധവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു…എന്റെ ഫോണില്‍ മലയാളം കീബോര്‍ഡ് ഉണ്ടേടാ’

അച്ഛനെക്കുറിച്ചുള്ള നീരജ് മാധവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലബാറുകരുടെ ലാളിത്യത്തെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്‌സാപ്പില്‍ അച്ഛന്റെ ഒരു കുറിപ്പും, വായിച്ചു നോക്കിയപ്പോള്‍ ഏറെ...

നീരജ് മാധവ് ബോളിവുഡിലേക്ക്…….

കൊച്ചി:ബോളിവുഡിലേക്ക് ചേക്കേറുന്നു. രാജ്കൃഷ്ണ എന്ന ബോളിവുഡ് സംവിധായകര്‍ ഒന്നിക്കുന്ന വെബ് ത്രില്ലറിലാണ് നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാണ് നീരജ്. മനോജ് വാജ്‌പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകള്‍ക്കൊപ്പമാകും നീരജ് ബോളിവുഡില്‍ അരങ്ങേുന്നത്. സെയ്ഫ് അലി ഖാന്‍...

നടന്‍ നീരജ് മാധവ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം…

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...

നീരജ് മാധവ് വിവാഹിതനാകുന്നു !

മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...

പഞ്ചാബ് ബാങ്ക് വാഴ്പ തട്ടിപ്പ് കേസില്‍ 11,500 കോടി രൂപ തട്ടിയ നീരവ് മോദിയോടൊപ്പം പ്രധാനമന്ത്രി, ചിത്രങ്ങള്‍ പുറത്ത് വിട്ട് സിപി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പുറത്ത്. സിപി.എം ജനറല്‍ സെക്രട്ടറി ട്വിറ്റര്‍ വഴി പുറത്ത് വിട്ടതാണ് ഫോട്ടോ. ദാവോസില്‍ സി.ഇ.ഒമാരുടെ സമ്മേളനത്തില്‍ എടുത്തതാണ് ചിത്രം. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം...
Advertismentspot_img

Most Popular