Tag: NEDUMANGAD

പീഡനം; ഇമാം ഒടുവില്‍ പിടിയിലായി; ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത് മധുരയില്‍നിന്ന്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുപനന്തപുരം നെടുമങ്ങാട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഇമാം പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇമാമിനെ പിടികൂടിയത്. ഒരു മാസത്തിലധികമായി പ്രതി ഒളിവിലായിരുന്നു. സംഭവവുമായി...
Advertismentspot_img

Most Popular